> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെട്ടിട നികുതി കളക്ഷൻ ക്യാമ്പുകൾ ആരംഭിച്ചു
- URL: https://www.vaikomvartha.com/kettttitt-nikuti-kllkss-kyaampuk-aarnbhiccu/
- Published: 2026-09-10T14:24:18.000Z
- Updated: 2026-09-10T14:57:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിലെ കെട്ടിടനികുതി കളക്ഷൻ ക്യാമ്പുകൾ ആരംഭിച്ചു. സെപ്റ്റംബർ 10 മുതൽ 26 വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്.  
പലിശരഹിതമായി കെട്ടിടനികുതി അടയ്ക്കുവാനുള്ള അവസരം ഈ മാസം 30 വരെയാണെന്ന് സെക്രട്ടറി അറിയിച്ചു.