> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കമലാക്ഷിയമ്മ (99)
- URL: https://www.vaikomvartha.com/kmlaakssiymm-99/
- Published: 2025-09-10T11:27:06.000Z
- Updated: 2025-09-10T11:27:06.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വൈക്കം ചാലപ്പറമ്പ് മൂലയില്‍ പരേതനായ പരമേശ്വരന്‍ പിളളയുടെ ഭാര്യ കമലാക്ഷിയമ്മ (99) അന്തരിച്ചു.  
മക്കള്‍: സരോജിനിയമ്മ, പരേതയായ രാധമ്മ, വിജയമ്മ, രാജി, രമാദേവി.  
മരുമക്കള്‍: നാഗകുമാര്‍, പരേതനായ ഭാസ്‌കരന്‍. സംസ്‌കാരം നടത്തി.