> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം
- URL: https://www.vaikomvartha.com/kocci-binaale-klaakaariyaay-videesh-vnitykketire-laingik-atikrmn/
- Published: 2026-02-09T04:47:30.000Z
- Updated: 2026-02-09T04:47:30.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

കൊച്ചി: തായ് വാന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച്‌ മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാള്‍ക്ക് ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.