> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
- URL: https://www.vaikomvartha.com/kocciyi-innun-naalleyun-gtaagt-niyntrnnn/
- Published: 2026-03-10T08:01:51.000Z
- Updated: 2026-03-10T08:04:01.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പാലക്കാട് - പൊളളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. കലൂർ സ്റ്റേഡിയത്തിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുക്കും.