> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊച്ചുനാരായണൻ (92)
- URL: https://www.vaikomvartha.com/koccunaaraaynn-92/
- Published: 2025-12-04T16:33:40.000Z
- Updated: 2025-12-04T16:35:43.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: പത്തിത്തറ വീട്ടിൽ കൊച്ചുനാരായണൻ (92) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: കുമാരി, വിജയൻ, കണ്ണൻ, മഹിളാമണി, സിന്ധു, അനിൽകുമാർ. മരുമക്കൾ: വിജയൻ, പ്രീത, വേണു, രഘുവരൻ, സിത്താര. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.