> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോമളവല്ലി (82)
- URL: https://www.vaikomvartha.com/koomllvlli-82/
- Published: 2026-05-11T14:04:13.000Z
- Updated: 2026-05-11T14:04:13.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: മറവന്തുരുത്ത് വാളമ്പള്ളി നമ്പ്യാട്ടിൽ കോമളവല്ലി (82) നിര്യാതയായി. മക്കൾ: നീനപവിത്രൻ, രണജിത്, രഞ്ജിത്, ഡിമ്പിൾ, ഡീന ദിലീപ് (ബഹ്റിൻ). മരുമക്കൾ: പവിത്രൻ, റെജിമോൾ, സുജ, സൗമ്യ, ദിലീപ് (ബഹ്റിൻ). സംസ്കാരം നടത്തി.