> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയം കളക്ടറേറ്റിൽ ഓണാഘോഷം: വടംവലിയിൽ കളക്ടറുടെ ടീമിന് വിജയം
- URL: https://www.vaikomvartha.com/kottayam-news-19/
- Published: 2026-08-22T08:49:57.000Z
- Updated: 2026-08-22T08:49:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കളക്ടറേറ്റിൽ ഓണാഘോഷ പരിപാടികൾക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ തുടക്കം കുറിച്ചു. കോട്ടയം കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ടീമാണ് വിജയിച്ചത്.