> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം
- URL: https://www.vaikomvartha.com/kottayam-news-24/
- Published: 2026-08-31T03:24:33.000Z
- Updated: 2026-08-31T03:24:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഗാന്ധിനഗർ: കഴിഞ്ഞ 20 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതറും നൽകി വരുന്ന 80മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ 2026 സെപ്റ്റംബർ 5ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയ്യണം. 9400280965