> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉറക്കത്തിൽ അമിതമായ കൂർക്കംവലിയുണ്ടോ? അത് സ്ലീപ് അപ്നിയയുടെ ലക്ഷണമാകാം
- URL: https://www.vaikomvartha.com/kottayam-news-25/
- Published: 2026-08-31T08:12:48.000Z
- Updated: 2026-08-31T08:12:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Health

ഉറക്കത്തിൽ ശ്വാസോച്ഛ്വാസം ആവർത്തിച്ചു നിലയ്ക്കാനും തുടരാനും ഇടയാക്കുന്ന ഗുരുതര ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ. അമിതമായ കൂർക്കംവലി, ഉറക്കത്തിനിടെ ശ്വാസം കിട്ടാതെ ഞെട്ടിയുണരൽ തുടങ്ങിയവ ഇതിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.

സ്ലീപ് സ്റ്റഡി അഥവാ പോളിസോംനോഗ്രഫി പരിശോധനയിലൂടെ സ്ലീപ് അപ്നിയ രോഗനിർണയിക്കാം.

സ്ലീപ്പ് അപ്നിയ കണ്ടെത്തിയാൽ ജീവിതശൈലി മാറ്റങ്ങൾ, ഉറങ്ങുന്ന രീതിയിലെ മാറ്റങ്ങൾ തുടങ്ങിയവ പരിശീലിക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഓറൽ അപ്ലയൻസുകൾ, ശസ്ത്രക്രിയ എന്നിവ പരിഗണിക്കപ്പെടും. ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ ചികിത്സ CPAP തെറാപ്പിയാണ്.

കൂർക്കംവലിയും സ്ലീപ്പ് അപ്നിയയും തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. വിദഗ്ധ ചികിത്സക്ക്: 99616 40000.