> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ അടച്ചിടും
- URL: https://www.vaikomvartha.com/kottayam-news-32/
- Published: 2026-09-02T10:56:59.000Z
- Updated: 2026-09-02T10:56:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള വേദഗിരി ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 25) സെപ്റ്റംബർ നാളെ (സെപ്റ്റംബർ മൂന്ന്) രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  
​