> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരീക്ഷകൾ മാറ്റിവെച്ചു
- URL: https://www.vaikomvartha.com/kottayam-news-7-4/
- Published: 2026-08-01T16:08:08.000Z
- Updated: 2026-08-01T16:08:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: എം.ജി സർവ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.