> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം
- URL: https://www.vaikomvartha.com/kottayam-news-7/
- Published: 2026-07-29T16:06:53.000Z
- Updated: 2026-07-29T16:06:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ- കോട്ടയം സ്റ്റേഷനുകൾക്കിടയിലുള്ള അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 29) നാളെ ജൂലൈ 30 രാവിലെ 10 മുതൽ ഓഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ ഏറ്റുമാനൂർ യാർഡ് ഭാഗത്തെ മേൽപ്പാലം വഴി തിരിഞ്ഞു പോകണം.