> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു
- URL: https://www.vaikomvartha.com/kottayathu-bakshyavishabadha/
- Published: 2026-06-22T05:34:16.000Z
- Updated: 2026-06-22T06:12:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കോട്ടയം പരിപ്പിൽ ഷാപ്പിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത കുമരകം സ്വദേശി ജ്യോതിഷ് (42) ചികിത്സയിലിരിക്കെ മരിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ചിലരും കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലുണ്ട്.