> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അന്തരിച്ചു
- URL: https://www.vaikomvartha.com/koyilaanntti-en-el-e-kaanttil-jmiil-antriccu/
- Published: 2025-11-29T16:26:59.000Z
- Updated: 2025-11-29T16:26:59.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തിരുവനന്തപുരം: സി.പി.എം. നേതാവും കൊയിലാണ്ടി എം.എല്‍.എയുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു