> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.പി. വിജയൻ (75)
- URL: https://www.vaikomvartha.com/kp-vijayan/
- Published: 2026-05-20T16:56:16.000Z
- Updated: 2026-05-20T16:56:16.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വാഴേകാട് വാഴക്കാട് വീട്ടിൽ കെ.പി. വിജയൻ (75) നിര്യാതനായി. സംസ്കാരം 21 ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: ബിജു, പരേതയായ ബിന്ദു, ജയ ദീപക്. മരുമക്കൾ: ആശ, പരേതനായ കുമാർ, ദീപക്.