> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു
- URL: https://www.vaikomvartha.com/ksrtc-bassukal-thadanju/
- Published: 2026-04-28T02:18:23.000Z
- Updated: 2026-04-28T03:49:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള ഹർത്താൽ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു. വലിയ കവലയിൽ ഒരു മണിക്കൂറിലധികം സമയം വാഹനം തടഞ്ഞു. അത്യവശ്യ വാഹനങ്ങൾ മാത്രം കടത്തി വിടുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000524844.jpg)