> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും
- URL: https://www.vaikomvartha.com/kudivellavithranam/
- Published: 2026-06-20T15:48:54.000Z
- Updated: 2026-06-20T16:06:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെള്ളൂർ ജലസംഭരണിയിൽ നിന്നും വൈക്കം മേഖലയിലേക്ക് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിപ്പിക്കുന്ന നാലു മോട്ടോറുകളിൽ ഒന്ന് തകരാറിലായി. ഇതേതുടർന്ന് വെച്ചൂർ, തലയാഴം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, ടി.വി. പുരം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും ഞായറാഴ്ച മുതൽ 23 വരെ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും.