> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുപ്പേടിക്കാവിൽ കൊടിയേറി
- URL: https://www.vaikomvartha.com/kuppeettikkaavi-kottiyeerri/
- Published: 2026-01-24T16:46:32.000Z
- Updated: 2026-01-24T16:46:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തോട്ടകം വാക്കയിൽ വല്യാറ മ്പത്ത് കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരി, മേൽശാന്തി വിനോദ് നമ്പൂതിരി എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. 25 ന് വൈകിട്ട് 5 ന് ഭജൻസ് 7 ന് താലപ്പൊലി 7.30 ന് ക്ലാസിക്കൽ ഡാൻസ് 8.30 ന് സംഗീത സദസ് 9.30 ന് എതിരേൽപ്പ്, തീയാട്ട്.