> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുറുകത്തറ കുടുംബക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും
- URL: https://www.vaikomvartha.com/kurrukttrr-kuttunbksseetrttil-kllmellluttun-paattttun/
- Published: 2026-03-27T13:17:43.000Z
- Updated: 2026-03-27T13:17:43.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം നേരേകടവ് കുറുകത്തറ കുടുംബക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള കളമെഴുത്ത്പാട്ട് ഉത്സവം ഏപ്രില്‍ 4,5 തീയതികളില്‍ നടത്തും. രാവിലെ 9.30ന് ഭസ്മക്കളം, ഉച്ചക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 5ന് തിരഞ്ഞെടുപ്പ് പൊതുയോഗം, 6ന് യക്ഷിയമ്മക്കുള്ള പൊടിക്കളം, രാത്രി 12ന് കൂട്ടക്കളം എന്നിവയും നടക്കും.