> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുട്ടനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം
- URL: https://www.vaikomvartha.com/kuttanad-l-d-f-candidate/
- Published: 2026-03-28T09:18:54.000Z
- Updated: 2026-03-28T09:19:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: കുട്ടനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ  
തലകറങ്ങി വീണു. സ്ഥാനാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികൾ ഉപേക്ഷിച്ചു