> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷക ആത്മഹത്യ ചെയ്തു
- URL: https://www.vaikomvartha.com/lhrikkeesi-jaamyttilirrngngiy-abhibhaassk-aatmhty-ceytu/
- Published: 2026-02-10T12:17:50.000Z
- Updated: 2026-02-10T12:17:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷക ആത്മഹത്യ ചെയ്തു. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പോലീസ് എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.