> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലീലാദേവി അന്തർജനം (92)
- URL: https://www.vaikomvartha.com/liilaadeevi-ant-jnn-92/
- Published: 2025-10-11T07:41:49.000Z
- Updated: 2025-10-11T07:41:49.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: മിഠായിക്കുന്നം ചെറുമണൽ ഇല്ലത്ത് ( നേടുമ്പുറത്ത് മന ) പരേതനായ സി.വി മിത്രൻ നമ്പൂതിരിയുടെ പത്നി - ലീലാദേവി അന്തർജനം (92 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ എൻ.എം. വാസുദേവൻ നമ്പൂതിരി, ലതാദേവി (തേവലപ്പുറത്ത് ഇല്ലം), എൻ.എം. നാരായണൻ നമ്പൂതിരി, എൻ.എം. ദിനേശൻ നമ്പൂതിരി, സുനന്ദ ( ഋഷി ഇല്ലം). മരുമക്കൾ: സാവിത്രി അന്തർജനം (മുണ്ടേർ ഇല്ലം), ടി.എൻ. നീലകണ്ഠൻ നമ്പൂതിരി, പരേതയായ ശ്രീദേവി അന്തർജനം (അണലക്കാട് ഇല്ലം), ജയശ്രീ അന്തർജനം (പുല്ലായത്ത് മഠം), മധു ഐ.പി.