> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലയൺസ് ക്ലബ് ഭാരവാഹികൾ
- URL: https://www.vaikomvartha.com/lions-club-vaikom/
- Published: 2026-06-21T13:52:44.000Z
- Updated: 2026-06-21T13:52:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി മനോജ് കുമാർ യെസ്ടെക്കും സെക്രട്ടറിയായി മാത്യു കെ. ജോസഫും ട്രഷററായി സാജു കുളത്തിങ്കൽ, അഡ്മിനിസ്ട്രേറ്ററായി ജോബികുര്യൻ എന്നിവരും ചുമതലയേറ്റു.