> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലക്ഷ്മിക്കുട്ടി
- URL: https://www.vaikomvartha.com/lkssmikkutttti/
- Published: 2026-08-18T17:44:48.000Z
- Updated: 2026-08-18T17:44:48.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ആറാട്ടുകുളങ്ങര തച്ചാട്ട് വീട്ടിൽ പരേതനായ ശ്രീധരൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ശ്രീകുമാർ, ആഷ, പ്രദീപ് (ചെമ്പ് പഞ്ചായത്ത്), മരുമക്കൾ: ലീല,അംബിക, പൊന്നപ്പൻ, സ്മിത. സംസ്കാരം നാളെ (19.08.20 26) 3 ന് വീട്ടുവളപ്പിൽ.