> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലക്ഷ്മിക്കുട്ടിയമ്മ
- URL: https://www.vaikomvartha.com/lkssmikkuttttiymm/
- Published: 2026-09-21T02:07:34.000Z
- Updated: 2026-09-21T02:07:34.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: വരിക്കാംകുന്ന് പുത്തൻമനപ്പറമ്പ് (വാഴത്തറ) ലക്ഷ്മിക്കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ മക്കൾ: ദിലീപ്, സിന്ധു. മരുമക്കൾ: ഗീത, മനോഹരൻ. സംസ്ക്കാരം നടത്തി. ക്ഷ്മിക്കുട്ടിയമ്മ