> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ​ലോകായുക്ത സിറ്റിംഗ് കോട്ടയത്ത്
- URL: https://www.vaikomvartha.com/lookaayukt-sirrrring-koottttytt/
- Published: 2026-02-03T12:37:25.000Z
- Updated: 2026-02-03T12:37:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കേരള ലോകായുക്ത ഫെബ്രുവരി 12ന് ക്യാമ്പ് സിറ്റിംഗ് നടത്തും. കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന സിറ്റിംഗ് ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ നേതൃത്വം നൽകും.