> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാലിന്യം നിക്ഷേപിക്കുന്നതായി പരാതി
- URL: https://www.vaikomvartha.com/malinyam-thallunnathayi-parathi/
- Published: 2026-04-27T06:00:25.000Z
- Updated: 2026-04-27T06:00:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വീടിനു മുന്നിൽ മാലിന്യം തളളുന്നതായി പരാതി. വൈക്കം തെക്കേ നട വിറ്റോ ജംഗ്ഷനു സമീപത്താണ് ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചത്. ഈ കാര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ വേണം എന്ന ആവശ്യം ഉയരുന്നു.