> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭാഗവത സപ്താഹവും വിനായക ചതുർത്ഥി മഹോത്സവവും
- URL: https://www.vaikomvartha.com/maravanthuruth-news-9/
- Published: 2026-07-26T13:50:03.000Z
- Updated: 2026-07-26T13:50:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

​മറവന്തുരുത്ത്: മണിയശ്ശേരി ശ്രീവൈഷ്ണവ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും വിനായകചതുർത്ഥി മഹോത്സവവും ഓഗസ്റ്റ് രണ്ടു മുതൽ എട്ടുവരെ നടക്കും. ആർ. സോമശേഖരനാണ് യജ്ഞാചാര്യൻ. സപ്താഹ ദിവസങ്ങളിൽ,വിശേഷങ്ങൾ പൂജകൾ ഭക്തജനങ്ങൾക്കായി പ്രസാദഊട്ട് എന്നിവയുണ്ടാകും.  
​ സെപ്തംബർ 14 ന് വിനായക ചതുർത്ഥി മഹോത്സവം ആഘോഷിക്കും.