> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രതിഷേധ മാർച്ച് നടത്തി
- URL: https://www.vaikomvartha.com/march-nadathi-2/
- Published: 2026-06-04T07:27:29.000Z
- Updated: 2026-06-04T07:27:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പെട്രോൾ, ഡീസൽ,പാചക വാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വൈക്കത്ത് സി.പി.എം പ്രതിഷേധം. വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ബി.എസ്.എൻ.എൽ ആഫീസിലേക്ക് മാർച്ച് നടത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-2.jpg)

ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടേറിയറ് അംഗം അഡ്വക്കേറ്റ് പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. എരിയ കമ്മറ്റി ഓഫിസിൽ നിന്ന് തുടങ്ങിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.