> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്
- URL: https://www.vaikomvartha.com/marsleva-medicity-11/
- Published: 2026-06-23T08:15:03.000Z
- Updated: 2026-06-23T14:47:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടത്തും. കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ, കരൾ വീക്കം, സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള പരിശോധനയാണ് ഫൈബ്രോസ്കാൻ. പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ബുക്കിങ്ങിന് - ഫോൺ - 9188925721 (വിളിക്കേണ്ട സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ)