> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1
- URL: https://www.vaikomvartha.com/may-day/
- Published: 2026-05-01T03:23:23.000Z
- Updated: 2026-05-01T03:23:23.000Z
- Author:  Vaikom Vartha News Desk
- Tags: Main News

**മേയ് 1** ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമാണ്. വിയർപ്പൊഴുക്കി ലോകം പടുത്തുയർത്തുന്ന ഓരോ മനുഷ്യന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. അധ്വാനിക്കുന്നവന്റെ വിയർപ്പിന് വിലയുള്ളിടത്തോളം കാലം ഈ ലോകം സുന്ദരമായി നിലനിൽക്കും. തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ഒരായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.  
​ഏവർക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ നേരുന്നു!

**ടീം വൈക്കംവാർത്ത**