> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ മെഡിക്കല്‍ ക്യാമ്പ്
- URL: https://www.vaikomvartha.com/medical-camp/
- Published: 2026-06-12T14:30:29.000Z
- Updated: 2026-06-12T14:30:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ടസ് വെല്‍ഫെയര്‍ അസോസിയേഷന്റേയും സാന്‍സ്വിത- ന്യൂറോ ഡെവലപ്പ്‌മെന്റല്‍ ഡിസോര്‍ഡേഴ്‌സ് മാനേജ്‌മെന്റ് സെന്റര്‍, തലയാഴത്തിന്റെയും നേതൃത്വത്തില്‍ 15ന് രാവിലെ 9.30ന് വൈക്കം വെല്‍ഫെയര്‍ സെന്റര്‍ ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സമയം. 04829-208333, 6282391822, 8921503242, എന്നീ നമ്പറില്‍ ബന്ധപ്പെടണം.