> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മേഘാലയ ഖനി അപകടം
- URL: https://www.vaikomvartha.com/meeghaaly-khni-apkttn/
- Published: 2026-02-06T10:11:57.000Z
- Updated: 2026-02-06T10:11:57.000Z
- Author:  Vaikom Vartha News Desk
- Tags: ദേശീയ വാർത്തകൾ

മേഘാലയ ഖനി അപകടം: സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും