> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മേരി തോമസ് (85)
- URL: https://www.vaikomvartha.com/meeri-tooms-85/
- Published: 2026-03-02T03:54:00.000Z
- Updated: 2026-03-02T03:54:00.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വെച്ചൂർ: തച്ചപ്പള്ളിൽ മേരി തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളിയിൽ.  
ഉദയംപേരൂർ മാണിക്കനാംപറമ്പിൽ കുടുംബാംഗമാണ്.  
ഭർത്താവ് പരേതനായ സി.തോമസ്. മക്കൾ: പരേതനായ ജോളി, സെലിൻ, റോയ്, റെജി, ജോമി, ജിജോ, ജിൻസി. മരുമക്കൾ: സിനോബി, പരേതനായ ജെയിംസ്, സെലിൻ, റെജിമ, ജോസ്മി, ഷൈബി, ആൻ്റണി.