> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പേർഷ്യൻ ക്യാറ്റിനെ കാണാതായി
- URL: https://www.vaikomvartha.com/missing/
- Published: 2026-07-29T09:49:30.000Z
- Updated: 2026-07-29T09:49:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ആറാട്ടുകുളങ്ങര ഭാഗത്ത്‌ നിന്ന് വീട്ടിൽ വളർത്തിയിരുന്ന പേർഷ്യൻ ക്യാറ്റിനെ 22 ന് രാത്രി 9 മുതൽ കാണാതായി. കണ്ടു കിട്ടുന്നവർ 6282325306, 7356386553 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. തക്കതായ പ്രതിഫലം നൽകുമെന്ന് ഉടമസ്ഥർ അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000637558.jpg)