> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മക്കാവൂ തത്തയെ കാണാതായി
- URL: https://www.vaikomvartha.com/mkkaavuu-tttye-kaannaataayi/
- Published: 2026-04-25T12:22:32.000Z
- Updated: 2026-04-25T12:22:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനത്തുകര ഭാഗത്ത് നിന്നും മക്കാവു ഇനത്തിൽ പെട്ട തത്തയെ കാണാതെ പോയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. മതിയായ പാരിതോഷികം നൽകുന്നതാണ്.

9846101221, 9605776447, 9544084747, 9746824807