> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മലപ്പുറത്ത് 525 ഗ്രാം എം.ഡി.എം.എ പിടികൂടി
- URL: https://www.vaikomvartha.com/mlppurrtt-525-graan-en-ddi-en-e-pittikuutti/
- Published: 2026-02-19T03:25:16.000Z
- Updated: 2026-02-19T03:25:16.000Z
- Author:  Vaikom Vartha News Desk
- Tags: Malappuram

മലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയില്‍ വീട്ടിലെ കോണിപ്പടിയോട് ചേര്‍ന്നുള്ള അലമാരയില്‍ ഒളിപ്പിച്ചിരുന്ന 525 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.