> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രണ്ടുദിവസം പഴക്കമുള്ള വയോധികന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി
- URL: https://www.vaikomvartha.com/mrithadeham-kandethi/
- Published: 2026-05-06T04:23:59.000Z
- Updated: 2026-05-06T04:23:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: ഉദയനാനാപുരത്ത് വൈകപ്രയാറിൽ രണ്ടുദിവസം പഴക്കമുള്ള വയോധികന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. 70 വയസ്സിൽ അധികം പ്രായമുള്ള ചെട്ടിത്തറ ശിവൻ എന്നയാളാണ് മരിച്ചത്. വർഷങ്ങളായി ഇയാൾ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അസഹനീയമായ ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഇയാളെ കണ്ടത്. പോലീസ് സ്ഥലത്തെത്തിയിട. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസ് പറഞ്ഞു.