> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മരം വീണ് ഗതാഗത തടസ്സം
- URL: https://www.vaikomvartha.com/mrn-viinn-gtaagt-tttssn/
- Published: 2026-05-17T10:30:38.000Z
- Updated: 2026-05-17T10:30:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: പൊട്ടഞ്ചിറയിൽ റോഡിൽ മരം വീണ് ഗതാഗത തടസ്സം.  
ഇന്നു വൈകിട്ട് 2.45 നാണ് സംഭവം. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി മരം വെട്ടിമാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.