> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മസാജ് കേന്ദ്രങ്ങളിൽ ക്രോസ് മസാജ് അനുവദിക്കില്ല: മേയർ വി.വി. രാജേഷ്
- URL: https://www.vaikomvartha.com/msaaj-keendrngnglli-kroos-msaaj-anuvdikkill-meey-vi-vi-raajeess/
- Published: 2026-02-08T16:37:34.000Z
- Updated: 2026-02-08T16:37:34.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: നഗരപരിധിയിൽ സ്പാ കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ വി.വി. രാജേഷ്. യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതിയെ തുടർന്ന് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് സമീപത്തെ സ്പർശൻ വെല്‍നസ് സ്പാ കേന്ദ്രം അടച്ചുപൂട്ടിയ സംഭവത്തെ തുടർന്ന് മസാജ് കേന്ദ്രങ്ങൾ നിരീക്ഷണത്തിലാണെന്ന് മേയർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ സ്പാകളിൽ പരിശോധന കർശനമാക്കുമെന്നും മേയർ പറഞ്ഞു.