> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുൻ കേന്ദ്രമന്ത്രി മൊഹ്‌സിന കിദ്വായ് അന്തരിച്ചു
- URL: https://www.vaikomvartha.com/mu-keendrmntri-mohsin-kidvaay-antriccu/
- Published: 2026-04-08T05:53:56.000Z
- Updated: 2026-04-08T05:53:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് അന്തരിച്ചു. 94 വയസായിരുന്നു.  
ഇന്നു പുലർച്ചെ ആശുപ്രതിയിൽ വച്ചായിരുന്നു അന്ത്യം. നോയിഡ സെക്‌ടർ -40ലെ എഫ്-52-ാം നമ്പർ വീട്ടിൽനിന്ന് ഉച്ചകഴിഞ്ഞ് 3ന് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകും. നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയാണ് സംസ്ക്കാരം. ഭർത്താവ്: ഖലീൽ ആർ. കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്.