> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
- URL: https://www.vaikomvartha.com/mu-mntri-ibraahin-kunyny-antriccu/
- Published: 2026-01-06T11:41:52.000Z
- Updated: 2026-01-06T11:41:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കൊച്ചി: മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് (73)​ അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.