> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂത്തേടത്തുകാവിലെ വടക്കുപുറത്ത് ദേശഗുരുതി: കെ.എസ്.ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും
- URL: https://www.vaikomvartha.com/muutteettttukaavile-vttkkupurrtt-deeshguruti-ke-es-aar-tti-si-spessyl-srvviis-nttttun/
- Published: 2026-02-02T13:24:28.000Z
- Updated: 2026-02-02T13:24:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 6 ന് നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ പ്രധാന്യം കണക്കിലെടുത്ത് ഭക്തര്‍ക്ക് വന്നുപോകാനുള്ള യാത്രാ സൗകര്യം ഒരുക്കുന്നതനായി ഫെബ്രുവരി 6 ന് കെ.എസ്.ആര്‍.ടി.സി. വൈക്കം ഡിപ്പോയില്‍ നിന്നും രാവിലെ മുതല്‍ വൈകിട്ട് വരെ വിവധ സമയങ്ങളില്‍ സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.