> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അമ്പലപ്പുഴയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് എം.വി ഗോവിന്ദൻ
- URL: https://www.vaikomvartha.com/mv-goovindan/
- Published: 2026-03-28T11:35:26.000Z
- Updated: 2026-03-28T11:35:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: അമ്പലപ്പുഴയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് എം.വി. ഗോവിന്ദൻ. ജി. സുധാകരന് ജമാ അത്തെ ഇസ്ലാമിയുമായിട്ടാണ് ഇപ്പോൾ ചങ്ങാത്തം. സുധാകരൻ പറയുന്നതിനൊന്നും മറുപടി ഇല്ല. സുധാകരൻ ഇപ്പോൾ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാന കാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വർഗ്ഗീയവാദികളുമായും സുധാകരൻ കൂട്ടുകൂടുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.