> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാരായണി (92)
- URL: https://www.vaikomvartha.com/naaraaynni-92/
- Published: 2025-10-05T14:29:33.000Z
- Updated: 2025-10-05T14:29:33.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ടി.വി. പുരം നികര്‍ത്തില്‍ പരേതനായ കുമാരന്റെ ഭാരൃ നാരായണി (92) നിര്യാതയായി. മക്കൾ: എന്‍.കെ. ലാലപ്പന്‍ (റിട്ട. എച്ച്.എം. ചെമ്മനത്തുകര ഗവ. യു.പി. സ്കൂൾ), എന്‍.കെ. വിജയകുമാര്‍, എന്‍.കെ. ശോഭന, മരുമക്കൾ: പി.എന്‍. ഗീത (റിട്ട. സര്‍വ്വയര്‍), പി.എസ്. പുഷ്പാതരന്‍. സംസ്‌കാരം നടത്തി.