> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാരായണന്‍ കുട്ടിനായര്‍ (78)
- URL: https://www.vaikomvartha.com/naaraaynnn-kuttttinaayr-78/
- Published: 2026-02-16T13:47:29.000Z
- Updated: 2026-02-16T13:47:29.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഷൈമാ നിവാസില്‍ നാരായണന്‍ കുട്ടിനായര്‍ (78) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷൈമാ സുരേഷ്, ഷൈനാ രാജശേഖരന്‍, ഷൈജ വികാസ്, ഷൈന്‍ കുമാർ. മരുമക്കൾ: സുരേഷ്, രാജശേഖരന്‍, വികാസ്, പാര്‍വ്വതി. സംസ്‌കാരം നാളെ വൈകിട്ട് 4 ന് വീട്ടുവളപ്പില്‍