> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം
- URL: https://www.vaikomvartha.com/national-award-mamooty/
- Published: 2026-07-18T13:01:24.000Z
- Updated: 2026-07-18T13:01:24.000Z
- Author:  Vaikom Vartha News Desk
- Tags: Main News

ന്യൂദൽഹി: മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക്. നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. മികച്ച ചായാഗ്രഹണത്തിനുള്ള അവാർഡ് ഭ്രമയുഗത്തിനാണ് ഷഹ്‌ന ജമാൽ. മികച്ച ഗായിക വൈക്കം വിജയലക്ഷ്മി 'അന്ത വാന കോണിലേ' എന്ന പാട്ട്. മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ