> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു
- URL: https://www.vaikomvartha.com/nenthal-kulathil-veenu-marichu/
- Published: 2026-04-22T13:25:29.000Z
- Updated: 2026-04-22T13:25:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ 8 ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെ ആയിരുന്നു സംഭവം.