> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നീറ്റ് പരീക്ഷ റദ്ദാക്കി
- URL: https://www.vaikomvartha.com/niirrrr-priikss-rrddaakki/
- Published: 2026-05-12T07:03:46.000Z
- Updated: 2026-05-12T07:03:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

നീറ്റ് പരീക്ഷ റദ്ദാക്കി. നീറ്റ് യു.ജി പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. ഈ മാസം മൂന്നിനാണ് പരീക്ഷ നടത്തിയത്. നീറ്റ് പരീക്ഷ വീണ്ടും നടത്തും. പുതിയ തീയതി ഉടനെ പ്രഖ്യാപിക്കും