> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാജമ്മ ശ്രീധരൻ (84)
- URL: https://www.vaikomvartha.com/niryaatyaayi-2/
- Published: 2025-08-13T16:02:54.000Z
- Updated: 2025-08-13T16:03:54.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: കോലത്താർ റോഡ് നെട്ടാറശ്ശേരിൽ പരേതനായ എം.കെ. ശ്രീധരൻ്റെ ഭാര്യ രാജമ്മ ശ്രീധരൻ (84) നിര്യതയായി. കോരിക്കൽ നെട്ടാറശ്ശേരി കുടുംബാഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. 

മക്കൾ: എസ്. ഷൈല ജയപ്രകാശ് (വൈക്കം), എസ്. ബേബി ഹരി (പെരുമ്പളം), എസ്. സായി മോൻ, എസ്. ബീഷ സുധീഷ് (എറണാകുളം). മരുമക്കൾ - ജയപ്രകാശ് (വൈക്കം ), പി.ബി. ഹരിഹരൻ (പെരുമ്പളം), എൻ.എസ്. മഞ്ജുഷ ( ട്രഷറി പാല ), വി.വി. സുധീഷ് (എറണാകുളം).